Photobucket

Thursday, December 22, 2011

കുരുന്നുകളുടെ മനോമുകുരത്തില്‍ ജീവിതത്തിന്റെ നൂലാ മാലകള്‍ കൂട്ടി തൊട്ടു തീ പാറുന്ന ബേജാറില്ല...
മനം മടുത്ത പ്രവാസത്തിന്റെ ഞെരി പിരികളില്ല..ഓമനത്വം തുളുമ്പുന്നചിരി കളികളാണ് അവരുടെ മനദാരില്‍ നിറയെ ...
പിന്നിട്ട ബാല്യം ഹൃദയ തന്ത്രികളില്‍ തുയിലുണര്‍ ത്തായി...
മധുര ഓര്‍മ കളായി ....ഒരു വേള.